Hear from Our Patients
Good Service
sameera, vengara (house-wife)
ആർത്തവ സമയത്തു എനിക്ക് ശക്തമായ വേദന ഉണ്ടാവാറുണ്ട്. വേദന മാറ്റാൻ ഞാൻ എല്ലാ മാസവും പാരസെറ്റമോൾ ഗുളിക കഴിച്ചിരുന്നു. ഈ സമയത്താണ് എന്റെ ബന്ധു അവരുടെ ചികിത്സ അനുഭവം എന്നോട് പറഞ്ഞത്. അങ്ങനെ ഞാൻ ഡോ. ലമീസ് കെയർ വെൽ ഹോമിയോപ്പതി ക്ലിനിക്കിനെ കുറിച്ച് അറിയുന്നതും ഡോക്ടറോട് കാര്യങ്ങൾ സംസാരിക്കുകയും ചെയ്യുന്നത്. ഇപ്പോൾ ഞാൻ ഹോമിയോ ചികിത്സയിൽ ആണ്. ആർത്തവ സമയത്തു എനിക്ക് ഇപ്പോൾ പാരസെറ്റമോൾ ഗുളിക കഴിക്കേണ്ട ആവശ്യം വരാറില്ല….
5/5
5/5
എന്റെ മോളുടെ മൈഗ്രൻ അസുഖത്തിന്കെയെർവൽ ക്ലിനിക്കിൽ ചികിത്സേതേടി. പല ചികിത്സാരരീതികളുും മൈഗ്രൻ ചികിത്സ കായ് തേടിയെങ്കിലും പൂർണ്ണ ഫലം കണ്ടത് Lamees Doctor ഉടെ ചികിത്സയിലൂെടെ ആണ്.

Ramya sunila
House wife
5/5
Thank you Dr lamees kanchirala for helping me to overcome my migraine problem within 3 months of treatment .. Which I felt like a miracle alhamdulillah....

farhan mampad
Gulf Job
5/5
Good service

Sidheek kt
Malappuram
5.0
Based on 1 reviews
powered by Facebook

Mujeeb Rahman
2019-04-03T04:57:47+0000
കെയർ വെൽ ഹോമിയോപ്പതി സ്പെഷ്യലിറ്റി ക്ലിനിക്, നൂതനമായ ആശയത്തോടെ ഹോമിയോ ചികിത്സ ലഭ്യമാക്കുന്ന ഒരു സ്ഥാപനമാണ്. കുറഞ്ഞ… ചിലവിൽ വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ് എന്ന പ്രത്യേകത ഉണ്ട്. തന്നെയുമല്ല, എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഡോക്ടറോട് നേരിട്ടു ഫോൺ ചെയ്യാനും സാധിക്കും.അമിത വണ്ണം കുറക്കാനും, മറ്റും ഉള്ള ചികിത്സക്ക് ഡയറ്റീഷന്റെ സേവനം ലഭ്യമാണ്. തന്നെയുമല്ല, കുട്ടികൾക്കും ഗര്ഭിണികൾക്കുമുള്ള സമഗ്ര ഭക്ഷണ രീതി മനസ്സിലാക്കുന്നതിനും നിങ്ങൾക്ക് ക്ലിനിക് സന്ദർശിക്കാം.ശിശു രോഗം, സ്ത്രീ പുരുഷ ലൈംഗിക രോഗങ്ങൾ എന്നുവയിൽ വളരെ വർഷത്തെ പരിചയമുള്ള ഡോക്ടർ ആണ് ഇവിടെ രോഗികളെ ചികില്സിക്കുന്നത്. കുട്ടികൾ ഇല്ലാത്ത പല ദമ്പതികളും ഇവിടെ ചികിത്സ തേടുന്നുണ്ട്.read more
Address
Vyapara Bhavan Road, Vengara, Malappuram
Kerala-676 304
Call Us
+91 82 81 70 80 70
Email Us
carewellhomeo@gmail.com