Psycology and Conselling

ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മനസ്സിന്റെ ആരോഗ്യവും. ആരോഗ്യമുള്ള ഒരു മനസ്സിന്റെ ഉടമക്ക് മാത്രമേ ആരോഗ്യമുള്ള ഒരു ശരീരം ഉണ്ടാവുകയുള്ളൂ. നിങ്ങൾക്കോ, നിങ്ങളുടെ കുട്ടികൾക്കോ, ബന്ധുക്കൾക്കോ മനഃശാസ്ത്ര കൗൺസിലിങ്/ഉപദേശം വേണമെന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ..? ശാരീരിക, മാനസിക, ലൈംഗിക ആരോഗ്യത്തെ കുറിച്ച് കൂടുതൽ അറിയാനും ചികിത്സ തേടാനും നിങ്ങള്ക്ക് ആഗ്രഹമുണ്ടോ..? നിങ്ങളുടെ സ്വകാര്യ ദുഖങ്ങളും സംശയങ്ങളും തുറന്നു പറയാൻ നിങ്ങള്ക്ക് ഒരാളെ ആവശ്യമുണ്ടോ..?
നിങ്ങൾക്കു ഡോക്ടർ ലമീസ് കാഞ്ഞിരാലയുടെ സേവനം ഉപയോഗപ്പെടുത്താം.
മദ്യപാനം, പുകവലി, കുടുംബ പ്രശ്നങ്ങൾ, ലൈംഗിക പ്രശ്നങ്ങൾ , പഠന വൈകല്യം, സംശയ രോഗം, വിവാഹത്തിന് മുമ്പും ശേഷവും ഉള്ള കൗൺസിലിങ്, ഭാര്യ-ഭർതൃ പ്രശ്നങ്ങൾ മുതാലായവ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ നിങ്ങള്ക്ക് മനശ്ശാസ്ത്രഞ്ജന്റെ ഉപദേശം തേടാം. അതിനു വേണ്ടി നിങ്ങൾക്കു ക്ലിനിക്ക് സന്ദർശിക്കാം.